കാലടി: മാണിക്യമംഗലം കോലഞ്ചേരി വീട്ടിൽ പരേതനായ ആൻറണിയുടെ ഭാര്യ റോസി (66) നിര്യാതയായി. മകൾ: നീന ജോതിഷ്.