മരട്: പഴയരിക്കൽ വീട്ടിൽ കെ.എൻ. അരവിന്ദാക്ഷൻ (83) നിര്യാതനായി. ഭാര്യ: ഭൈമി. മക്കൾ: മധു, ആശ, മിനി, ബിന്ദു, സന്ധ്യ. മരുമക്കൾ: സിന്ധു, പ്രേംജി, വിജയകുമാർ, ഷാജി, ഷിബു.