കോതമംഗലം: തൃക്കാരിയൂർ ആയക്കാട് കാരൂക്കൽ (വാധ്യാമഠത്തിൽ) കെ.ജി. നാരായണൻ നായർ (78) നിര്യാതനായി. ഭാര്യ: കാരൂക്കൽ കുടുംബാംഗം രാജമ്മ ചിറളാട്. മക്കൾ: ജയശീ, ജയരാജ്. മരുമക്കൾ: മോഹനൻ, ശാലിനി.