പറവൂർ: മൂത്തകുന്നം മടപ്ലാതുരുത്ത് ആലയിൽ വീട്ടിൽ ബേബി (51) നിര്യാതയായി. ഭർത്താവ്: പ്രദീപ്. മകൻ: പ്രജിത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് തോന്ന്യകാവ് ശ്മശാനത്തിൽ.