കളമശ്ശേരി: രാജഗിരിക്കുസമീപം സാലീസ് റോഡിൽ ഇലവുങ്കൽ വീട്ടിൽ എം.കെ. സുദയൻ (69) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ബിജു, വിനി. മരുമക്കൾ: ശരണ്യ, ജിനീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കളമശ്ശേരി പൊതുശ്മശാനത്തിൽ.