പള്ളുരുത്തി: തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കണ്ടക്കടവ് വാഴക്കൂട്ടത്തിൽ സെബാസ്റ്റ്യെൻറ ഭാര്യ മേരിയാണ് (47) മരിച്ചത്. മക്കൾ: ആഷിൻ, സോന. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് കണ്ടക്കടവ് സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.