തിരൂരങ്ങാടി: എ.ആർ നഗർ പുതിയത്ത് പുറായയിലെ വള്ളിക്കാടൻ അബ്ദുർറഹ്മാൻ ഹാജി (90) നിര്യാതനായി. ഭാര്യ: പാലശ്ശേരി കൂളിപ്പറമ്പിൽ കുഞ്ഞാച്ചുമ്മ. മക്കൾ: മുഹമ്മദ് അലി, ഹസൻ കുട്ടി, ജഹ്ഫർ, മൻസൂർ സഅദി (എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ല എക്സിക്യൂട്ടിവ് അംഗം, മുദരിസ്, മഅദിൻ കടന്നമണ്ണ), ഖദീജ, റാബിയ, റംല, ആരിഫ, ഫാത്തിമ, ഉമ്മു ഹബീബ, സൗദാബി. മരുമക്കൾ: അബ്ദു പാണക്കാട്, അബ്ദുറഹ്മാൻ കരിപ്പൂർ, അബ്ദുർറഹ്മാൻ കൊല്ലഞ്ചിന, അബ്ദുൽ ഹമീദ് കൊണ്ടോട്ടി, മുഹമ്മദ് കൂമണ്ണ, ശിഹാബുദ്ദീൻ അച്ചനമ്പലം, മുസ്തഫ മേമാട്ടുപാറ, സുലൈഖ, റുഖിയ, സുആദ, ജസീല.