ഐക്കരപ്പടി: കണ്ണംവെട്ടിക്കാവ് കളരിയില്‍ പത്തായക്കണ്ടി ആലിക്കുട്ടി (കളരിയില്‍ ബിച്ചു -65) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കള്‍: അബ്ദുല്‍ മുനീര്‍, അലി, ജമീല, റാബിയ, റജീന, പരേതനായ മുഹമ്മദ് മുസ്തഫ. മരുമക്കള്‍: ഖാദര്‍, സുലൈമാന്‍, ഉസ്മാന്, ഷാനിഫ, ആയിഷ, റഹ്മത്ത് ബീവി (ചെറുകാവ് ഗ്രാമപഞ്ചായത്ത് ചെറാപ്പാടം വാര്‍ഡ് അംഗം).