പൂക്കോട്ടൂര്‍: അത്താണിക്കല്‍ സ്വദേശി കൊല്ലത്തൊടി മൊയ്തീന് ഹാജി (70) നിര്യാതനായി. ഭാര്യ: ഇത്തീമ. മക്കള്‍: ഷംസുദ്ദീന്, ഹുസൈന്, സൈഫുന്നീസ, ആരിഫ. മരുമക്കള്‍: അബദുനാസര്‍, ഷംസുദ്ദീന്, ജംഷിദ, അസ്മാബി.