കരുളായി: കൊയലമുണ്ട അയനേതില് പരേതനായ ജോർജിെൻറ ഭാര്യ ശോശാമ്മ (87) നിര്യാതയായി. മക്കള്‍: മോനി (ഡല്‍ഹി), ബിനോയി, മിനി, അനി (സി.പി.എം കളം ബ്രാഞ്ച് സെക്രട്ടറി). മരുമക്കള്‍: മണി (ഡല്‍ഹി), ഷീജ, ബാബു, ജിനി.