വേങ്ങര: പറപ്പൂർ ചോലക്കുണ്ട് സ്വദേശി പാക്കട ആലിക്കുട്ടിയുടെ മകൻ ബഷീർ (52) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സൽമ തസ്നീം, മുബശ്ശിറ, ആരിഫ്, ഷഹന ബാനു, ആദിൽ. മരുമക്കൾ: അർഷദ്, റഫീഖ് അലി.