തേഞ്ഞിപ്പലം: പാണമ്പ്ര കുറ്റിപ്പറമ്പിൽ ചിന്നമ്മു (85) നിര്യാതയായി. ഭർത്താവ് പരേതനായ അറമുഖൻ. മകൻ: വേലായുധൻ. മരുമകൾ: രാധിക.