മക്കിയാട്: തൊണ്ടർനാട് കരിമ്പിൽ പാണ്ടിപ്പള്ളിൽ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (81) നിര്യാതയായി. മക്കൾ: ജോസഫ്, മത്തായി, ഷേർളി, രാജു. മരുമക്കൾ: മേരി കൊടിമരത്തുംമൂട്ടിൽ, മേരി മുല്ലത്താനത്ത്, അപ്പച്ചൻ ഓരത്തേൽ (മണ്ഡലം കോൺഗ്രസ് സെക്രട്ടറി തൊണ്ടർനാട്), ഷൈല പാലക്കാപറമ്പിൽ.