പുളിഞ്ഞാൽ: പരേതരായ കിഴുട്ട അന്ത്രു ഹാജിയുടെയും കിഴുട്ട പാത്തുവിെൻറയും മകൻ കിഴുട്ട മോയി ഹാജി (65) നിര്യാതനായി. മക്കൾ: അനീസ്, ആഷിന. മരുമക്കൾ: കെ.കെ.സി. അബ്ദുറസാഖ്, അൻഷിദ ആയങ്കി. സഹോദരങ്ങൾ: ആയിശ, അബ്ദുൽ നാസർ, അബ്ദുൽ ജലീൽ, മമ്മൂട്ടി, ജമീല, ബുഷറ, സറീന, അൻസാർ, ജഷില.