മാനന്തവാടി: ഒണ്ടയങ്ങാടി പറക്കാട്ടുകുട്ടിയിൽ മത്തായി (96) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: അന്നക്കുട്ടി, ബേബി, ചെറിയാൻ, ജോസ്, വത്സ. മരുമക്കൾ: പരേതനായ കുര്യൻ, മേരി, റോസിലി, അന്നക്കുട്ടി, സ്കറിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഒണ്ടയങ്ങാടി സെൻറ് മാർട്ടിൻസ് പള്ളി സെമിത്തേരിയിൽ.