അരൂർ: സഹോദരൻ മരിച്ചതിെൻറ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞ ഉടൻ സഹോദരിയും മരിച്ചു. അരൂർ പ്രോജക്ട് കോളനിയിൽ നടക്കൽ കെ.എ. സുകുമാരനാണ് (71) ആദ്യം മരിച്ചത്. സുകുമാരെൻറ സംസ്കാരം കഴിഞ്ഞ ഉടനെ സഹോദരി അരൂർ തിരുത്താളിൽ പരേതനായ ചെല്ലപ്പെൻറ ഭാര്യ മേനകയും (74) മരിച്ചു. ഇരുവരും അസുഖ ബാധിതരായി കിടപ്പിലായിരുന്നു. മേനകയുടെ സംസ്കാരം വ്യാഴാഴ്ച 11ന്. സതിയാണ് സുകുമാരെൻറ ഭാര്യ. മക്കൾ: രശ്മി, രൂപ. മരുമകൻ: വിവേക്. മേനകയുടെ മക്കൾ: ശ്യാമളൻ, സുധീർ, അനിൽ കുമാർ, അനിത, ഹരീഷ്. മരുമക്കൾ: ശകുന്തള, പ്രമീള, ഷീബ, സുനി, പ്രിയ.