കോതമംഗലം: മാരമംഗലം കല്ലുംപുറത്ത് പരേതനായ വർഗീസിെൻറയും ഏലമ്മയുടെയും മകൻ ഷാജൻ (56) നിര്യാതനായി. സഹോദരങ്ങൾ: കെ.വി. ജോയി (റിട്ട. എസ്.ഐ), മേരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാരമംഗലം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.