കോതമംഗലം: നെല്ലിക്കുഴി ഇരമല്ലൂർ പട്ടളായിൽ പി.എച്ച് കൊച്ചുമുഹമ്മദ് (60) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: സിറാജ്, സിനാജ്, സുജാഹ്. മരുമക്കൾ: സീന, അസ്ന.