പറവൂർ : പട്ടണം കാക്കനാട് വീട്ടിൽ ചന്ദ്രൻ (72) നിര്യാതനായി. റിട്ട. കസ്റ്റംസ് ജീവനക്കാരനാണ്. ഭാര്യ: രാധ. മക്കൾ: ശ്യാം, ആശ, ശാലിനി. മരുമക്കൾ: രഞ്ജിനി, രാജൻ, സന്തോഷ്.