അങ്കമാലി: പാറക്കടവ് ചെട്ടിക്കുളം പെരുമ്പിള്ളി വീട്ടിൽ ഗോപാല പണിക്കരുടെ മകൻ വിജയകുമാർ (രാജു -55) നിര്യാതനായി. മാതാവ്: ശാന്തമ്മ. ഭാര്യ: പരേതയായ ബേബി. മക്കൾ: രാഖി, രേഷ്മ. മരുമകൻ: സജിൻ.