പെരുമ്പാവൂർ: മേതല പുത്തേത്ത് പി.എസ്. ശശിയുടെ (സി.പി.എം മേതല വായനശാല ബ്രാഞ്ച് അംഗം) ഭാര്യ ലീലാകുമാരി (57) നിര്യാതനായി. മക്കൾ: അർജുൻ (ടെക്നോപാർക്ക്, തിരുവനന്തപുരം), അരുൺ (ലൈബ്രേറിയൻ, കല്ലിൽ പബ്ലിക് വായനശാല). മരുമകൾ: കൃഷ്ണപ്രിയ.