പെരുമ്പാവൂർ: ഇരിങ്ങോൾ പരത്തുവയലിൽ വീട്ടിൽ മത്തായി (87) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ബിജി, ബിനോജ്, ടോമി. മരുമക്കൾ: ബേബി, ബിന്ദു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ഇരിങ്ങോൾ സെൻറ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ.