എലിക്കാട്ടൂർ: ലിജാമന്ദിരത്തിൽ (തടത്തിൽ പടിഞ്ഞാറ്റേതിൽ) എൻ. ശശിധരൻ (71) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ലിജ, ലിജു, ദീപു. മരുമക്കൾ: സുരേഷ്, പ്രീതി, ബിന്ദു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.