കരുവേലിപ്പടി: ആർ.കെ. പിള്ള റോഡിൽ പൊക്കണശ്ശേരി പറമ്പിൽ വീട്ടിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ ശാരദ (74) നിര്യാതയായി. മക്കൾ: അജിതകുമാരി, അനിൽകുമാർ. മരുമക്കൾ: ശ്രീശൻ (റിട്ട. എയർഫോഴ്സ്), രേഖ.