ഫോർട്ട്കൊച്ചി: അമരാവതി പാർക്കിനുസമീപം കുളങ്ങര വീട്ടിൽ പരേതനായ ദിവാകരെൻറ മകൻ കെ.ടി. ചന്ദ്രബോസ് (72) നിര്യാതനായി. മാതാവ്: പരേതയായ തങ്കം. ഭാര്യ: സുജാത ബോസ്. മകൻ: വിമൽ ബോസ്. മരുമകൾ: ശ്രീജ.