വൈപ്പിന്‍: നായരമ്പലം നരികുളങ്ങര ജോളി (44) നിര്യാതയായി. ഭര്‍ത്താവ് : ആല്‍ബി. മക്കള്‍: ആബേല്‍, ആദില്‍. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഞാറക്കല്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.