വൈപ്പിന്‍: ഓച്ചന്തുരുത്ത് പുളിയേഴത്ത് തോമസിെൻറ ഭാര്യ ഹെറോണിയ (86) നിര്യാതയായി. മക്കള്‍: വില്‍സണ്‍, റോയ്, ഫ്രാന്‍സിസ് ഷാജി, വില്യം, സിസ്റ്റര്‍ ലിന്റ, ലിമ്മി, ലിഷ. മരുമക്കള്‍: മെറീന, സ്റ്റെഫി, ഷൈനി, ജിനു. യേശുദാസ്, ടെല്‍സണ്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വളപ്പ് നിത്യസഹായമാത ദേവാലയ സെമിത്തേരിയില്‍.