വൈപ്പിന്‍: ചെറായി നെല്‍സണ്‍ മണ്ടേല റോഡില്‍ ഈരേഴത്ത് പരേതനായ കണ്ണുവിെൻറ ഭാര്യ വിലാസിനി (88) നിര്യാതയായി. മക്കള്‍: വേണു, പരേതനായ അരവിന്ദന്, മോഹനന്, രാജന്, സാജന്, മിനി. മരുമക്കള്‍: രത്നം, അനിത, ഷൈല, സുമ, ഷീബ, കൈലാസനാഥ്(ഒമാന്‍).