മൂവാറ്റുപുഴ: കായനാട് എറയറമ്പിൽ എ.ഇ. ചെറിയാൻ (കുഞ്ഞപ്പൻ -86) നിര്യാതനായി. ഭാര്യ: മീമ്പാറ വെള്ളാഞ്ഞിൽ കുടുംബാംഗം മേരി. മക്കൾ: ജൂൺസ്, ജിജി, ജിബി. മരുമക്കൾ: അനു, സാം, വിനിത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12ന് വാളകം ബ്രദറൺ സഭ സെമിത്തേരിയിൽ.