കൂത്താട്ടുകുളം: കാക്കൂർ അണ്ടിച്ചിറ നടുവീട്ടിൽ കല്യാണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ലീല, രാജു (ചെത്തുതൊഴിലാളി യൂനിയൻ സി.ഐ.ടി.യു), അല്ലി, ഓമന, രാജി, സിന്ധു. മരുമക്കൾ: കേളൻ (കുയിലാനിക്കൽ, കിഴകൊമ്പ് ), രമണി (തലക്കോട്), ശ്രീധരൻ (ചമ്പമല), ഷാജി (വെളിയന്നൂർ), വിജയൻ (മാറിക), ശശി (പാലിച്ചുവട്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.