കൊച്ചി: എളമക്കര ദേശാഭിമാനി റോഡ് കൗസലിയ നഗറിൽ പാലക്കാപ്പിള്ളി ഉമ്മർകുഞ്ഞ് (86) നിര്യാതനായി. ഭാര്യ: പരേതയായ ഹാജറ. മക്കൾ: റഷീദ, ഷെമി, റെഫിയ, സുനില, സുധീർ. മരുമക്കൾ: നസീർ, അലി, ബഷീർ (ൈനനാസ്), നൗഷാദ്, ജസീല.