കൊച്ചി: കലൂർ ദേശാഭിമാനി റോഡ് മസ്ജിദ് ലൈനിൽ ചിറ്റേപറമ്പിൽ പരേതനായ കുഞ്ഞാലസെൻറ മകൻ ഇക്ബാൽ (55) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: ഉവൈസ്, അഫ്റ.