മൂവാറ്റുപുഴ: കാലാമ്പൂർ കണികുടിയിൽ ബേബി (58) നിര്യാതനായി. ഭാര്യ: മുത്തംകുഴി നിരവത്തുകണ്ടത്തിൽ മറിയക്കുട്ടി. മക്കൾ: ബിൻസി, ജിൻസി, ബേസിൽ. മരുമക്കൾ: ബിനു, അരുൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാലാമ്പൂർ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.