അമയന്നൂർ: ഉതുപ്പാൻപറമ്പിലായ വാളികുളത്ത് വി.യു. ജോസ് (തമ്പി -59) നിര്യാതനായി. കപ്പ മൊത്ത കച്ചവട വ്യാപാരിയായിരുന്നു. ഭാര്യ: അമയന്നൂർ പുളിക്കൽ ലൈല. മക്കൾ: ആൽവിൻ, അഖിൽ (യു.എസ്.എ). മരുമകൾ: ഷാനി (വന്നല കാവുംക്കൽ കുടുംബാംഗം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.