കോട്ടയം: മുട്ടമ്പലം സ്കൈലൈന്‍ എക്സോട്ടിക്ക 14 എയില്‍ എസ്. ജഗദീഷ് ചന്ദ്രെൻറ ഭാര്യ ലക്ഷ്മി (53) നിര്യാതയായി. മലയാള മനോരമ വാരിക മുന്‍ പത്രാധിപര്‍ കെ. പത്മനാഭന് നായരുടെ (പത്മന്) മകളാണ്. മകള്‍: ഡോ. ദിവ്യ ചന്ദ്രന്. മരുമകന്: ഡോ. അവിനാശ് അനില്‍ നായര്‍ (ഇരുവരും സി.എം.സി വെല്ലൂര്‍). സഹോദരങ്ങള്‍: ചിത്ര രമേഷ്, ജയകൃഷ്ണന് നായര്‍ (സ്പെഷല്‍ കറസ്പോണ്ടന്റ്, ടൈംസ് ഓഫ് ഇന്ത്യ). മൃതദേഹം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മുട്ടമ്പലത്തുള്ള വസതിയില്‍ കൊണ്ടുവരും. സംസ്കാരം ഉച്ചക്ക് ഒന്നിന് മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തില്‍.