പാലാ: കുറ്റില്ലാത്ത് പരേതനായ ഗോപാലെൻറ ഭാര്യ ജാനകി (95) നിര്യാതയായി. രാമപുരം കുമ്പളാട്ടുകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: രാധാമണി, ശാന്തകുമാരി, ലീലാമണി, സതീദേവി, പരേതയായ ശ്യാമള. മരുമക്കള്‍: പുരുഷോത്തമന് തെക്കേല്‍ എലിക്കുളം, ഗോപി കാഞ്ഞിരത്തുങ്കല്‍ തെക്കുംമുറി, ശശീന്ദ്രന് പുതുശ്ശേരില്‍ ഇരിങ്ങാലക്കുട. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.