കറുകച്ചാൽ: റിട്ട. ഹെഡ്മാസ്റ്റർ നൂഴുമുറിയിൽ എൻ.സി. ചാക്കോ (ജോയി സാർ -83) നിര്യാതനായി. ഭാര്യ: ചമ്പക്കര കാക്കനാട്ട് ക്ലാരമ്മ. മക്കൾ: ജോജി (ദുബൈ), ജയമോൾ (യു.എസ്). മരുമക്കൾ: ലിസി (ദുബൈ), ജിബി നല്ലേപ്പറമ്പിൽ മണിമല (യു.എസ്).