കുറിച്ചി: പുത്തന്‍പുരയ്ക്കല്‍ ജോസഫ് ദേവസ്യ (ജോയി-57) നിര്യാതനായി. ഭാര്യ: വാകത്താനം കാട്ടക്കുഴിയില് കുടുംബാംഗം ലിസി. മക്കള്‍: ലിജോ, ജോമോള്‍, ജോമോന്, ജ്യോതി. മരുമകന്: ജേക്കബ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കുറിച്ചി ശാന്തിഗിരി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.