വളാഞ്ചേരി: അത്തിപ്പറ്റ ചിറ്റകത്ത് മൊയ്തീൻ മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. മക്കൾ: അയ്യൂബ്, അബ്ബാസ്, ശുഹൈബ്, മജീദ്, ജലീൽ, റഷീദ്, ഉമ്മുകുൽസു, റംല. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, ശംസുദ്ദീൻ, സെമീറ, റഷീദ, സാജിദ, ബിൻസിയ, സുബൈറത്ത്, ഷഹീദ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് അത്തിപ്പറ്റ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.