തിരുനാവായ: സൗത്ത് പല്ലാർ പരേതനായ സൂർപ്പിൽ മുഹമ്മദിെൻറ മകനും പഴയകാല കർഷകനുമായ ഹൈദർ ഹാജി (85) നിര്യാതനായി. ഭാര്യ: ഇയ്യാത്തുമ്മ. മക്കൾ: ഹമീദ്, സമീറ, മരുമക്കൾ: ലൈല, അഷ്റഫ് (വൈലത്തൂർ).