കരുവാരകുണ്ട്: കണ്ണത്ത് ചിലമ്പിലകൈയിലെ പരേതനായ പുളിക്കൽ രാമെൻറ ഭാര്യ നെടുങ്ങോട്ടിൽ വള്ളി (85) നിര്യാതയായി. മകൻ: ഗംഗാധരൻ. മരുമകൾ: രജനി.