വള്ളിക്കുന്ന്: ആനങ്ങാടി റെയിൽവേ ഗേറ്റിന് സമീപം തെക്കേ ആനപ്പടിയിലെ മുക്കം പറമ്പത്ത് ബാബു (വത്സലൻ-68) നിര്യാതനായി. ഭാര്യ: സുമ. മകൻ: ശ്രീരാഗ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പിൽ.