പൂക്കോട്ടുംപാടം: മാമ്പറ്റ കൈനോട്ട് ഹംസ (നാണി -70) നിര്യാതനായി. ഭാര്യ: സുലൈഖ. മകൾ: സിയാഹു റഹ്മാൻ, ഷംലിയ ബീഗം (സലാല), ദിൽഷാദ്, സുൽഫിക്കർ അലി (സലാല). മരുമക്കൾ: ശരീഫ് (സലാല), ഷഹർബാൻ, ഷിംനു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 7.30ന് പൂക്കോട്ടുംപാടം വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.