മംഗലം: കൂട്ടായി സുലൈമാൻ ഹാജി മെമ്മോറിയൽ യു.പി. സ്കൂൾ മുൻ അധ്യാപകൻ പരേതനായ ചൂണ്ടം വീട്ടിൽ പാണ്ടികശാലയിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഖദീജ (79) നിര്യാതയായി. മക്കൾ: അബ്ദുൽ നസീർ, സുലൈമാൻ (എസ്.എസ്.എം പോളി തിരൂർ), മുസ്തഫ (എസ്.എച്ച്.എം.യു.പി കൂട്ടായി), ഫാത്തിമ, ഹഫ്സ. മരുമക്കൾ: സുബൈദ (വാണിയന്നൂർ), വഹീദ (മങ്ങാട്), ഫാത്തിമ (ചെറിയ പറപ്പൂർ), അഹമദ് (കൽപകഞ്ചേരി), അഷ്റഫ് (എരമംഗലം).