മഞ്ചേരി: നെല്ലിക്കുത്ത് മാഞ്ചേരി കുരിക്കള്‍ വളനി മൊയ്തീന് ഹാജി (82) നിര്യാതനായി. ഭാര്യ: ചക്കിപ്പറമ്പന്‍ ആമിന. (വള്ളുവങ്ങാട്). മക്കള്‍: റംലത്ത്, സഫിയ, ഹഫ്സത്ത്. മരുമക്കള്‍: അബ്ദുല്ല (കരുവാരകുണ്ട്), കുഞ്ഞിമുഹമ്മദ് (നെല്ലിക്കുത്ത്), ഹനീഫ (പുല്ലൂര്‍).