മാറഞ്ചേരി: പനമ്പാട് തറയിൽ തങ്ക (76) നിര്യാതയായി. ഭർത്താവ്: പ്രഭാകരൻ. മക്കൾ: സരസ്വതി, മണികണ്ണൻ, ലക്ഷ്മി, ജയശ്രീ, ഗണേശൻ, വെങ്കിടേഷ്, സതീശ്, പ്രിയ. മരുമക്കൾ: ശിവൻ, കെ.പി. ശിവദാസൻ, കണ്ണൻ, ബിന്ദു, വനിത, ഷൈജ, ദീപ്തി, പരേതനായ ചന്ദ്രശേഖരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഈശ്വരമംഗലം ശ്മശാനത്തിൽ.