മഞ്ചേരി: റിട്ട. അധ്യാപകനും കെ.എ.ടി.എഫ് മുൻ ജില്ല ഭാരവാഹിയുമായിരുന്ന തലക്കോട്ടുപ്പുറത്ത് മുഹമ്മദ് (ടി.പി മാസ്റ്റർ -73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മഷ്ബൂബ്, നിഹ്മത്ത്, ദിൽറുബ. മരുമക്കൾ: കുഞ്ഞാലൻ, ഫിറോസ്, മിൻഷ.