തുവ്വൂർ: തെക്കുംപുറം വാളക്കുണ്ടൻ ഹൈദർ മുസ്ലിയാർ (73) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഷാജി ഫൈസൽ, ബുഷ്റ (അധ്യാപിക, ക്രസൻറ് ഹയർ സെക്കൻഡറി സ്കൂൾ അടക്കാക്കുണ്ട്), സമീർ (ദമ്മാം). മരുമക്കൾ: അബ്ദുന്നാസർ (കരുവാരകുണ്ട്), ശരീഫ (വെട്ടിക്കാട്ടിരി എൽ.പി സ്കൂൾ), ഹുസ്ന (നിലമ്പൂർ).