വഴിക്കടവ്: ആലപൊയിൽ കോഴിത്തൊടി ഷാജി (ബാബു -46) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: അഞ്ജിത, അഞ്ജന, ആദി. പിതാവ്: പരേതനായ രാഘവൻ. മാതാവ്: ശാന്തകുമാരി.