നിലമ്പൂർ: കുമാർ കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഉടമ കല്ലേമ്പാടം ചുണ്ടയിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ ചെറാക്കര സത്യഭാമ (84) നിര്യാതയായി. മക്കൾ: പ്രേമലത, ശൈലജ, സുരേഷ്, പ്രമീള, നന്ദകുമാർ. മരുമക്കൾ: രാമാനുജൻ (റിട്ട. കോർപറേഷൻ ബാങ്ക് മാനേജർ), മോഹൻദാസ് (റിട്ട. ന്യൂ ഇന്ത്യ അഷ്വറൻസ്), പ്രസന്ന (ഫാർമസിസ്റ്റ്), വിജയകുമാർ (ഹൈലൈറ്റ് ബിൽഡേഴ്സ്), രജിത (ജി.എസ്.ടി, മഞ്ചേരി).